ആലുവ: ചെമ്പകശ്ശേരി റോഡിൽ തോപ്പിൽ വീട്ടിൽ ടി.കെ. ഇബ്രാഹീം (85) നിര്യാതനായി. ഏലൂർ ടി.സി.സി മുൻ ജീവനക്കാരനാണ്. മേക്കാലടി അണ്ടേത്ത് കുടുംബാംഗം പരേതയായ സുലേഖയാണ് ഭാര്യ. മക്കൾ: നവാസ്, നജീബ്. മരുമക്കൾ: സീനത്ത്, ഹസീന ബീവി.