സുൽത്താൻ ബത്തേരി: ബീനാച്ചി ആപറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: തിത്തുമ്മ ഹജ്ജുമ്മ. മക്കൾ: സിദ്ധീഖ്, ഹനീഫ് (ഖത്തർ), റിയാസ്, ആബിദ്, സഫിയ, ഉമൈബ. മരുമക്കൾ: ഷഹർബാൻ, സീനത്ത്, റുബീന, അഫ്സില, അസീസ്, മുഹമ്മദ് അബ്ദുൾ ജലീൽ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ബീനാച്ചി ഖബർസ്ഥാനിൽ.