കോട്ടക്കൽ: പെരുമണ്ണ പരന്നകണ്ടത്തിൽ കുഞ്ഞാത്താൻ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദിലീപ്, ബാബു, അനൂപ്, നിത. മരുമക്കൾ: രജിത, ബീന, ഐശ്വര്യ, സുരേഷ്.