നെടിയിരുപ്പ്: കൊട്ടുക്കര കുണ്ടുകുളവന് അബ്ദുറഹ്മാന് (63) നിര്യാതനായി. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ആച്ചുട്ടി. മക്കള്‍: മുഹമ്മദ് കുട്ടി, ഹസ്സന് കുട്ടി, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുസലീം, റസീന, ആയിശ, റംല. മരുമക്കള്‍: റിയാസ്, മുഹമ്മദ് നിസാര്‍, ഉമ്മു കുല്‍സു, ശരീഫ.