മമ്പാട്: ഓടായിക്കൽ മണ്ണഞ്ചേരിയിൽ തോമസ് (80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ടോമി, സാലി, ജിൽസി, പരേതയായ ലിസി. മരുമക്കൾ: അപ്പച്ചൻ, തങ്കച്ചൻ, ബിനോയ്, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് റൂബി നഗർ സെന്റ് ജൂഡസ് ദേവാലയ സെമിത്തേരിയിൽ.