തിരുനാവായ: നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ അറബി അധ്യാപകൻ വി.വി. അബ്ദുൽ സലീം (43) നിര്യാതനായി. മറവഞ്ചേരി വടക്കത്ത് വളപ്പിൽ കുഞ്ഞുമുഹമ്മദിന്റെ മകനാണ്. മാതാവ്: ഫാത്തിമ. ഭാര്യ: മറിയുമ്മ. മക്കൾ: ഐഷ അമീറ, അബ്ദുല്ല അമീർ, അബ്ദുല്ല അമീൻ.