കരിപ്പൂര്‍: കുമ്മിണിപറമ്പ് കക്കോട്ടീരി മൊയ്തീന് ഹാജി (80) നിര്യാതനായി. ഭാര്യ: പരേതയായ ചൊക്ലി കദീസ. മക്കള്‍: സൈനുദ്ദീന്‍ (ബിച്ചു - മുസ്ലിം ലീഗ് സെക്രട്ടറി, കുമ്മിണി പറമ്പ്), അശ്റഫ്, ആമിന, സഫിയ, റസിയ, നഫീസ. മരുമക്കള്‍: ബിച്ചാപ്പു, അബ്ദുറഹ്മാന്, ആലിബാപ്പു, സീതി, സുഹറ, സജ്ന, പരേതനായ സൈനുദ്ദീന്‍.