മേലാറ്റൂർ: പൂശാലിപ്പടി പാതിരിക്കോട് പാലിശേരി രാധ (78) നിര്യാതയായി. പരേതനായ പാണ്ടിക്കാട് പടാരയിൽ രാമചന്ദ്രൻ നായരുടെ ഭാര്യയാണ്. മക്കൾ: ലത (അധ്യാപിക, പൂക്കളത്തൂർ), ബീന (അധ്യാപിക, അരുകിഴായ). മരുമക്കൾ: പാറോക്കോട്ടിൽ വിശ്വനാഥൻ, കറുത്തേടത്ത് മുരളി മോഹൻ.