പരപ്പനങ്ങാടി: ഒട്ടുമ്മൽ ബീച്ചിലെ പഞ്ചാര അബ്ദുല്ലക്കുട്ടി (60) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: അർഫാൻ, ഫവാസ്, ഇഹ്സാൻ, റസീന, സഫൂറ.