കൊണ്ടോട്ടി: കോടങ്ങാട് ഇളനീര്‍ക്കര പരേതനായ കുന്നുമ്മല്‍ കുട്ടശ്ശേരി മുഹമ്മദിന്റെ ഭാര്യ കക്കാട്ടുചാലി കുഞ്ഞീമ (80) നിര്യാതയായി. മക്കള്‍: മൂസക്കുട്ടി (കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി), ഖദീജ. മരുമക്കള്‍: മുഹമ്മദ് പറശ്ശേരി, ജമീല പൈക്കാരത്തൊടി.