കൊടക്കാട്: എറെക്കാട്ടിൽ ബാലൻ നായർ (83) നിര്യാതനായി. ഭാര്യ: സൗദാമിനി (എ.യു.പി സ്കൂൾ കൊടക്കാട് റിട്ട. അധ്യാപിക) മക്കൾ: മിനി, ലിനി, ബിനീഷ് (അധ്യാപകൻ, എം.വി.എച്ച്.എസ്.എസ്. അരിയല്ലൂർ). മരുമക്കൾ: സുരേഷ് (വിമുക്തഭടൻ), രാജകുമാർ (ഓവർസിയർ), പ്രബിത (എ.യു.പി സ്കൂൾ കൊടക്കാട് അധ്യാപിക).