പരപ്പനങ്ങാടി: നെച്ചിക്കാട് മഹല്ല് സെക്രട്ടറിയും ഉള്ളണം ഖാദിരിയ്യ സുന്നീ മദ്റസ ഉപദേശക സമിതി ചെയർമാനുമായ സാമൂഹിക പ്രവർത്തകൻ എ.സി. കുഞ്ഞവാറാൻ കുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹുസൈൻ സഖാഫി, മുഹമ്മദ്, ബഷീർ ഹുദവി, മൂസ, ഉസ്മാൻ, റംല, സൗദ, സുമയ്യ. മരുമക്കൾ: അഷ്റഫ് (ചേലേമ്പ്ര), അക്ബർ (അലിൻചുവട്), ബഷീർ (പടിക്കൽ)