താനൂർ: മൂലക്കൽ ദയാപുരത്ത് താമസക്കാരനായ പനങ്ങാടന്റകത്ത് മുഹമ്മദ് സൈനുദ്ദീൻ (72) നിര്യാതനായി. കോഓപ്പറേറ്റീവ് വകുപ്പിൽ ജോയന്റ് റജിസ്ട്രാറായിരുന്നു. ഭാര്യമാർ: സഫിയ, നഫീസു. മക്കൾ: റഫീഖ്, റംല, നസീറ, ഷാഹിദ, റഹീന. മരുമക്കൾ: ഷരീഖത്ത്, സലീം, സിദ്ദീഖ്, അൻവർ, ബാബു കരീം.