മാന്നാർ: ഇരമത്തൂർ കുറ്റിയിൽ വീട്ടിൽ മുരളീധരൻ നായരുടെ ഭാര്യ ഉഷാകുമാരി (57) നിര്യാതയായി. മക്കൾ: മായാ മുരളി, എം.കെ. മനീഷ് കുമാർ. മരുമക്കൾ: പ്രവീൺ.എം.നായർ, സുരഭി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.