ചെങ്ങന്നൂർ: കീഴ്ച്ചേരിമേൽ പന്തപ്ലാവുമലയിൽ വീട്ടിൽ ആർ. അനന്തകൃഷ്ണന്റെ ഭാര്യ കെ.ആർ. തുളസിയമ്മാൾ (ചെങ്ങന്നൂർ ഡയറ്റ് മുൻജീവനക്കാരി -66) നിര്യാതയായി. മക്കൾ: അനിൽകുമാർ (ജല അതോറിറ്റി, പത്തനംതിട്ട), അജിത്ത്കുമാർ, അജയകുമാർ (ഇരുവരും ദുബൈ). മരുമക്കൾ: ജോസ്മി, രേണുകാദേവി, അനു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മുളക്കുഴ കാരയ്ക്കാട് വെട്ടിപ്പീടിക വൈഷ്ണവം വീട്ടുവളപ്പിൽ.