ചെങ്ങന്നൂർ: മുളക്കുഴ അരീക്കര ചിത്തശ്ശേരിൽ വീട്ടിൽ സദാനന്ദന്റെ ഭാര്യ പത്മാക്ഷി (72) നിര്യാതയായി. മക്കൾ: അമ്പിളി, പരേതനായ സുഭാഷ്. മരുമക്കൾ: അനിത സുഭാഷ്, പരേതനായ പൊന്നച്ചൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.