അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് സദനം വെളിയിൽ പരേതനായ കാസിംകുഞ്ഞിന്റെ മകൻ മുഹമ്മദ് കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: ഫാത്തിമ, സബീന, ആമിന, സൂര്യ. മരുമക്കൾ: നാഷാദ് (ഫയർഫോഴ്സ്, കായംകുളം), ഫസലുദ്ദീൻ, മുത്തലിബ് (ബിസിനസ്), റിയാസ് (ബിസിനസ്).