കരുമാല്ലൂര്‍: എഫ്.എം.സി.ടി.എച്ച് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും മാനേജറുമായിരുന്ന മേനാച്ചേരി എം.ജെ. ആന്റണി (89) നിര്യാതനായി. കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഹൈസ്കൂള്‍ മുന്‍ അധ്യാപകനാണ്. ഭാര്യമാർ: ഐസി, പരേതയായ മറിയാമ്മ. മക്കള്‍: ആന്‍സണ്‍ (ബഹ്റൈന്‍), ആന്‍സി (അധ്യാപിക, ആലങ്ങാട് ഇന്‍ഫന്റ് ജീസസ് സ്കൂള്‍), നാന്‍സി (യു.എസ്). മരുമക്കള്‍: ലിറ്റി ജേക്കബ് മാത്യു, ജോമോന് തൊട്ടിയില്‍ (കോതനെല്ലൂര്‍, കോട്ടയം).