പറവൂർ: ഗോതുരുത്ത് പണ്ടാരപറമ്പിൽ ജോർജിന്റെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: ടോമി, മേഴ്സി, ആന്റണി, ജോസഫ്. മരുമക്കൾ: മിനി, നെൽസൺ, തനൂജ, ജിഷ.