മൂവാറ്റുപുഴ: കാവന കടുവാക്കുഴിയിൽ കുഞ്ഞുമ്മാൻ ഇട്ട (86) നിര്യാതനായി. ഭാര്യ: കാക്കൂർ പുതുശ്ശേരിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ബാബു, രാജൻ, സൈമല്ലി, അജീഷ്, പ്രിയ. മരുമക്കൾ: ബേബി തൊടാംപറമ്പിൽ പരിയാരം, മഞ്ജു കൊച്ചുപ്ലാക്കൽ ആനിക്കാട്, ബിജു ചക്കലാതകിടിയിൽ കോട്ടയം, ജിജി കാവുങ്കൽ പാലക്കാട്, പ്രസാദ് പൂവത്തിങ്കൽ രണ്ടാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.