ആലുവ: എടത്തല പേങ്ങാട്ടുശ്ശേരി മഹല്ലിൽപ്പെട്ട പുഷ്പനഗർ തഖ്വ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ ചിങ്ങത്തി ബീരാകുട്ടിയുടെ മകൻ മുസ്തഫ (72) നിര്യാതനായി. ഭാര്യമാർ: ആയിശ, പരേതയായ ഫാത്തിമ. മക്കൾ: സിദ്ദീഖ്, നവാസ്, ഷാജഹാൻ അൽകാസിമി (പ്രസിഡൻറ്, എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല). മരുമക്കൾ: നുസ്റത്ത്, ലൈല, ഷാജിത ഷാജഹാൻ.