ആലുവ: സീനത്ത് ജങ്ഷന് മൂലന് വീട്ടില്‍ ജെസി (77) നിര്യാതയായി. കുഴുപ്പള്ളി ഞാറേക്കാട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: എം.എ. തോമസ് (റിട്ട. ജോ. ആര്.ടി.ഒ). മക്കള്‍: നിമി, എല്‍സി, ടോണി. മരുമക്കള്‍: ജോജി, ആല്‍ഫി, റോഷന്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളി സെമിത്തേരിയില്‍.