ശ്രീമൂലനഗരം: പാറത്തെറ്റ ആനക്കാടൻ എ.ഒ. ദേവസി (73) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സെബാസ്റ്റ്യൻ, റോസിലി, സുനി, സിസ്റ്റർ ഗോഡ്വിൻ (ജർമനി), ജിഷ (സൗദി). മരുമക്കൾ: ഷൈനി, വർഗീസ്, ടിൻസി, ജിൻസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.