ഇടപ്പള്ളി: പെരിങ്ങാട്ട് പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ സക്കീർ ഹുസൈൻ (58) നിര്യാതനായി. ഭാര്യ: ചന്തിരൂർ വെളുത്തേടത്ത് ഹൈറുന്നിസ. മക്കൾ: സന ഫാത്തിമ, മുഹമ്മദ് സഹദ്. മരുമകൻ: ഷഹ്സാദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ഇടപ്പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.