ചേരാനല്ലൂർ: പൂണോളി പൗലോയുടെ മകൻ പൈലി (97) നിര്യാതനായി. ഭാര്യ: കൊറ്റമം പുതുശ്ശേരി വീട്ടിൽ അന്നം. മക്കൾ: ആനി, പൗലോസ്, ജോസ്, ത്രേസ്യാമ്മ, ഡേവിസ്, പൗളി, പ്രിൻസി. മരുമക്കൾ: വർഗീസ്, എൽസി, മിനി, വർഗീസ്, ഡെയ്സി, ദേവസി, ജിജി.