ഞാറക്കാട്: ആക്കാന്തിരിയിൽ പരേതനായ മാണിയുടെ മകൻ ജോൺ (76) നിര്യാതനായി. ഭാര്യ: കുട്ടമ്പുഴ പയ്യാലയിൽ കുടുംബാംഗം മേരി. മക്കൾ: പ്രിയ (നഴ്സ്, ഒമാൻ), ഷീന. മരുമക്കൾ: തോമസ് (ഒമാൻ), ബോബി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഞാറക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.