പട്ടിത്താനം (ഏറ്റുമാനൂർ): കിടാരത്തിൽ പരേതനായ കോരയുടെ ഭാര്യ മേരി (94) നിര്യാതയായി. വാകത്താനം കൂവക്കട കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, അലക്സ്, മോളി, മേഴ്സി, നിർമല, ജോപ്പൻ, മിനി, സോണി, ബിന്ദു. മരുമക്കൾ: ഡെയ്സി നെല്ലിക്കാട്ടിൽ ഉഴവൂർ, എം.എം. ജോസഫ് (ഉതുപ്പാൻ) മാടവന കുറുമുള്ളൂർ, എം.ടി. ലൂക്കോസ് മങ്ങാട്ടുകുന്നേൽ പെരിക്കല്ലൂർ, കൊച്ചുറാണി തേക്കുംമൂട്ടിൽ പെരിക്കല്ലൂർ, സൈമൺ വള്ളിച്ചിറ, ബീന തെങ്ങുംമൂട്ടിൽ വെളിയന്നൂർ, ബിജി എടാട്ട് കൊച്ചി, പരേതരായ സി.ടി. തോമസ് ചിറക്കൽപടി മരുത്, സി.ടി. ചാക്കോ ചാമക്കാലായിൽ കൈപ്പുഴ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ്സ് ക്നാനായ പള്ളി സെമിത്തേരിയിൽ.