പൊൻകുന്നം: മുക്കിലിക്കാട്ട് എം.ജെ. ആന്റണി (ആന്റോച്ചൻ -69) നിര്യാതനായി. ഭാര്യ: മേഴ്സി (തോട്ടയ്ക്കാട്, ചാലിപ്പറമ്പിൽ കുടുംബാംഗം). മക്കൾ: നീതു ടെന്നി ആന്റണി, ജിത്തു ജോസ് ആന്റണി (ദുബൈ), ടോം ആന്റണി. മരുമക്കൾ: സലോഷ് സക്കറിയ ഇടക്കര തിരുവനന്തപുരം, റീന സെബാസ്റ്റ്യൻ കടന്തോട് കുമളി (ഇരുവരും ദുബൈ), ലിറ്റി ജോർജ് മുള്ളൻമടയ്ക്കൽ ആനിക്കാട്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊൻകുന്നം തിരുക്കുടുംബ ദൈവാലയ കുടുംബക്കല്ലറയിൽ.