കോട്ടയം: വേളൂർ പാലമറ്റത്തിൽ പി.കെ. ജനാർദനൻ (78) നിര്യാതനായി. കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനാണ്. ഭാര്യ: വിലാസിനി (വേളൂർ കോതേടത്തിൽ കുടുംബാംഗം). മക്കൾ: സ്മിത, സ്മിതു (പാട്രിയറ്റ് ക്യാമ്പേഴ്സ്, ആസ്ട്രേലിയ, ദേശാഭിമാനി മുൻ ജീവനക്കാരൻ), സ്മിനു (ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച്.സി, മണർകാട്). മരുമക്കൾ: അനിൽകുമാർ (ഡി.ഇ.ഒ ഓഫിസ്, ആലപ്പുഴ), സുമി (സ്റ്റാഫ് നഴ്സ്, ആസ്ട്രേലിയ), സുനിത (സ്റ്റാഫ് നഴ്സ്, ജില്ല ജനറൽ ആശുപത്രി, കോട്ടയം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.