മരങ്ങാട്ട്പള്ളി: അണ്ടൂർ കരിമ്പനാടിയിൽ (പന്നിക്കോട്ട്) പരേതരായ ജോസഫ് -ത്രേസ്യമ്മ ദമ്പതികളുടെ മകനും ഊട്ടി രൂപത അംഗവുമായ ഫാ. അഗസ്റ്റിൻ പന്നിക്കോട്ട് (84) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ തോമസ് പന്നിക്കോട്ട് പുൽപള്ളി, വർഗീസ് ഉജിറെ, അന്നമ്മ കുര്യൻ കൊട്ടാരത്തിൽ മരങ്ങാട്ടുപള്ളി, കോറോന മേരി കൊല്ലം, പാപ്പച്ചൻ മരഞ്ചാട്ടി, ത്രേസ്യമ്മ ജോസഫ് മറ്റത്തിൽ വലവൂർ, മാത്യു മഠത്തിൽ ഏടൂര്, ഏലികുട്ടി തുരുത്തി മറ്റം തേക്കുംകൂറ്റി, കറിയാച്ഛൻ കണ്ണൂർ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് ഊട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.