ആലത്തൂർ: കഞ്ചിക്കോട് ഐ.ടി.ഐ ജീവനക്കാരൻ പഴമ്പാലക്കോട് ഇരുമ്പാല പറമ്പിൽ പരേതനായ വേലായുധന്റെ മകൻ സുബ്രഹ്മണ്യൻ (57) നിര്യാതനായി. മാതാവ്: പരേതയായ വള്ളി. ഭാര്യ: സുന്ദരി. മക്കൾ: സുബിൻ (ഫാർമസിസ്റ്റ് ദുബൈ), സുജിൻ (അസി. െഡയറി ഓഫിസർ മിൽമ). സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. ജോയന്റ് ബി.ഡി.ഒ) പരേതനായ കോതേലൻ (റിട്ട. എംേപ്ലായ്മെന്റ് ഓഫിസർ), മോഹനൻ (റിട്ട. ഫാർമസിസ്റ്റ്).