വടക്കഞ്ചേരി: കിഴക്കഞ്ചേരി നായർക്കുന്ന് ചന്ദ്രൻ കുന്നേൽവീട്ടിൽ ദേവസ്യ (91) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിൻസി, ഷൈനി, ലിറ്റി. മരുമക്കൾ: തൊമ്മച്ചൻ, അനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.