അമ്പലപ്പാറ: അറവക്കാട് മുടുക്കയിൽ പരേതനായ നാരായണന്റെ ഭാര്യ കാളി (86) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ശങ്കരനാരായണൻ, രാജൻ, വേശ, ലക്ഷ്മിക്കുട്ടി, ശോഭന, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: തങ്കപ്പ, രാഘവൻ, രാധാകൃഷ്ണൻ, കല്യാണിക്കുട്ടി, ഉഷ, ശാന്ത, രജിത.