വടക്കഞ്ചേരി: പുതുക്കോട് തെക്കേപൊറ്റ കളത്തിൽ വീട്ടിൽ ഹരിദാസൻ (ഉണ്ണിക്കുട്ടൻ - 56) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനിഷ, ഹാരിഷ്, ഗിരീഷ്. മരുമക്കൾ: രവീന്ദ്രൻ, ഗ്രീഷ്മ, അഞ്ജലി.