പാലക്കാട്: കോട്ടായി പുളിനെല്ലി താഴത്തേ വീട്ടില്‍ ചന്ദ്രശേഖരന് നായര്‍ (89) പുത്തൂര്‍ അമൃതനഗര്‍ ശ്രീജനനിയില് നിര്യാതനായി. റവന്യുവകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: ലീലാവതി മേലേതില്‍ (റിട്ട. റവന്യു). മക്കള്‍: പ്രകാശ് (ജി.എസ്ടി), പ്രസാദ് (ക്ഷീരവികസന വകുപ്പ്). മരുമക്കള്‍: ശ്രീദേവിക, ശ്രീരമ്യ.