മുടപ്പല്ലൂർ: ചരപ്പറമ്പ് വീട്ടിൽ തങ്ക (97) നിര്യാതയായി. ഭർത്താവ്: ചേമ്പൻ. മക്കൾ: രാധാകൃഷ്ണൻ, ബാലൻ, അശോകൻ, ജാനകി, കണ്ണാമണി, പരേതരായ വാസു, ലക്ഷ്മി. മരുമക്കൾ: കൃഷ്ണൻകുട്ടി, സിന്ധു, മാധവി, സുമിത്ര, ഷീബ, പരേതരായ അപ്പുണ്ണി, വേലൻ. സംസ്കാരം ബുധനാഴ്ച 10ന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.