പാലക്കാട്: നീലിക്കാട് സന്യാസി പറമ്പ് മുഹമ്മദ് അലിയുടെ മകൻ അബ്ദുറസാഖ് (72) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ് ശരീഫ്, സനൂബിയ. മരുമകൾ: റിഫാന. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പള്ളിത്തെരുവ് പള്ളി ഖബർസ്ഥാനിൽ.