ആലത്തൂർ: കാവശ്ശേരി പുത്തൻമാരിയിൽ വീട്ടിൽ ഹരിഹരൻ നായർ (86) കാവശ്ശേരി തെക്കേതറ തെക്കേ ചാത്വാർ വീട്ടിൽ നിര്യാതനായി. ഭാര്യ: കമലം. മക്കൾ: വിജയകുമാർ, വിനോദിനി, വിമല. മരുമക്കൾ: സ്മിത, അജീഷ്, അനിൽകുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, കുമാരി.