മുണ്ടൂർ: നാമ്പുള്ളിപ്പുര പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി അമ്മ (102) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (മുൻ പ്രധാനാധ്യാപകൻ, മുട്ടിക്കുളങ്ങര എ.യു.പി സ്കൂൾ), സുദേവൻ (കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മുൻ ഉദ്യോഗസ്ഥൻ), വത്സല ചന്ദ്രൻ, പരേതരായ ചാത്തുണ്ണി (മുൻ എസ്.ഐ), ചെന്താമരാക്ഷൻ. മരുമക്കൾ: അംബുജം, സൗഭാഗ്യവതി, പ്രേമ, ചന്ദ്രൻ (മുൻ കെ.എസ്.ഇ.ബി എൻജിനീയർ), വാസന്തി