വടക്കഞ്ചേരി: കണ്ണമ്പ്ര മേലേചൂർകുന്ന് കുന്നംപുള്ളിയിൽ ശിവദാസൻ (58) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൾ: നിള. സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ, ദേവകി, ചിന്ന, പരേതനായ കുഞ്ചു.