സുൽത്താൻ ബത്തേരി: ഓടപ്പള്ളം മുക്കുറി പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (84) നിര്യാതയായി. മക്കൾ: കദീജ, ആയിഷ, മൂസ, എം. റസാക്ക് (പി.ഡബ്ല്യു.ഡി ദേശീയപാത മലപ്പുറം ഡിവിഷൻ എക്സി. എൻജിനീയർ). മരുമക്കൾ: മുഹമ്മദ് പാതായ്ക്കര, പരേതനായ അബ്ദുൽ കരീം പഴേരി, കദീജ, സബിത (ഹൈസ്കൂൾ അസിസ്റ്റൻറ്, ഗവ. ഹൈസ്കൂൾ വെണ്ണക്കര, പാലക്കാട്).