പടിഞ്ഞാറത്തറ: കുപ്പാടിത്തറ ചെറുവേരി മഹല്ലിലെ കേളോത്ത് ഫാത്തിമ ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളോത്ത് കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: ഡോ. കെ. ഇബ്രാഹിം, ഡോ. കെ. മൂസ, കെ. അബൂബക്കർ, ഉസ്മാൻ, ഉമ്മർ, ഖദീജ, റഷീദ, പരേതനായ മൊയ്തീൻ. മരുമക്കൾ: ഹമീദ് ഹാജി മലയമ്മ, അലി ഹാജി വാളാട്, ഖദീജ, മറിയം, റംല, സുൽഫത്ത്, സുഹറ, ശക്കീല.