ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് വല്യാനൂർ കൈലാസം വീട്ടിൽ ശിവൻകുട്ടി നായർ (73) നിര്യാതനായി. ഭാര്യ: രത്നമ്മ എസ്. നായർ. മക്കൾ: സന്ധ്യ (മന്നം മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളജ്, പന്തളം), സൗമ്യ (മസ്കത്ത്). മരുമക്കൾ: കെ. പ്രദീപ് (കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പഴ്സനൽ സ്റ്റാഫ്), പ്രദീപ് വി. കുറുപ്പ് (മസ്കത്ത്). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.