രാമങ്കരി: വേലക്കളത്തിൽ ഡോ.വി.എൽ. തങ്കച്ചന്റെ ഭാര്യ മറിയമ്മ (67) നിര്യാതയായി. മക്കൾ: മിലി, മിന്റോ (ദുബൈ), മിജി(ലേക്ഷോർ ഹോസ്പിറ്റൽ, എറണാകുളം). മരുമക്കൾ: സൈജു കുര്യാക്കോസ് (ദുബൈ), രശ്മി റേച്ചൽ ഫിലിപ് (ദുബൈ), മാർട്ടിൻ സക്കറിയ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പള്ളിക്കൂട്ടുമ്മ ഫാത്തിമമാതാ ദേവാലയ സെമിത്തേരിയിൽ.