ചാരുംമൂട്: വിമുക്തഭടൻ താമരക്കുളം നാലുമുക്ക് വൈശാഖം (പടിഞ്ഞാറെ ചരുവിൽ) സുധാകരൻ (56) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സുബി, സ്നേഹ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം 20ന് രാവിലെ എട്ടിന്.