എരമല്ലൂർ: എരമല്ലൂർ മുള്ളുതറ തങ്കമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ശിവദാസൻ, വിശ്വംഭരൻ, പരേതനായ ഉത്തമൻ. മരുമക്കൾ: ജഗദ, ചന്ദ്രിക, പത്മിനി.