മാന്നാർ: 17ാം വാർഡിൽ കുരട്ടിശ്ശേരി ആലുംമൂട് ശിവപാർവതി ക്ഷേത്രത്തിനുസമീപം ലക്ഷ്മി ടെക്സ്റ്റയിൽസ് ഉടമ ഗീതാലയത്തിൽ ഭാസ്കരക്കുറുപ്പ് - ലീലാമ്മ ദമ്പതികളുടെ മകൻ ഗിരീഷ്കുമാർ (44) നിര്യാതനായി. സഹോദരി: ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.