ആലപ്പുഴ: ആലിശ്ശേരി വാർഡ് വലിയകുളം പുതുവന വീട്ടിൽ യോഹന്നാൻ ബേബി (94) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി ജോൺ. മക്കൾ: സജി ജോൺ, എബി ജോൺ. മരുമക്കൾ: ഹെലൻ റീന, മേരി ഡാലിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ വൈ.എം.സി.എക്ക് സമീപം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.