ആലുവ: തോട്ടുംമുഖം വൈ.എം.സി.എക്ക് എതിർവശം താമസിക്കുന്ന പാലത്തറ മുഹമ്മദിന്റെ മകൻ ഇബ്രാഹീംകുട്ടി (83) നിര്യാതനായി. ഭാര്യ: സുഹ്റ. മകൾ: നഗീന. മരുമകൻ: ബഷീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് തോട്ടുമുഖം കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ.