കിഴക്കമ്പലം: മുക്കമ്പാറ പരേതനായ കൃഷ്ണൻ വൈദ്യരുടെ ഭാര്യ അമ്മിണി കൃഷ്ണൻ (86) നിര്യാതയായി. മക്കൾ: പരേതനായ പ്രദീപ്കുമാർ, ഡോ. മംഗളം, ബിജു, സിന്ധു. മരുമക്കൾ: ഡോ. ശ്രീലത, പ്രേംചന്ദ്, ശ്യാംശർമ, രാം മോപിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ.